2014, ജൂൺ 5, വ്യാഴാഴ്‌ച

നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നെന്നോ
ആകില്ലെനിക്ക്....
ഒരിക്കൽ കൂടി മൂടുപടമെടുതനിയാൻ ...
ആകില്ലെനിക്ക്...
നിന്റെ കണ്ണുനീരിനു പങ്കുപറ്റാൻ ...
എങ്കിലും എപ്പോഴൊക്കെയോ എൻടെ കണ്ണുകൾ നിന്നെ തേടുന്നുന്ടെന്നും ...
എൻടെ മനസ്സ് നിന്നെ സ്വപ്നം കാണുന്നുണ്ടെന്നും ഞാൻ ഭയപ്പെടുന്നു....
എൻടെ ശൂന്യതകളിലേക്ക് നിന്നെ ക്ഷണിക്കുകയെന്നാൽ മ്രിതിയാണെന്ന തിരിച്ചറിവിൽ
ഞാൻ അനാഥയാകുന്നു ....
വെളിച്ചം പോലും ഇരുട്ടാകുന്നു....
എന്തിനാണ് വീണ്ടുമെന്ടെ രാത്രികളിലെ നക്ഷത്രമാകാൻ ശ്രമിക്കുന്നത്...
ഒരിക്കലും ഉണരെണ്ടാത്ത ഈ വാല്മീകതിനുള്ളിൽ ഞാൻ എന്നെ ഉപേക്ഷിക്കുന്നു ...
എൻടെ പാതകളെ പിന്തുടരാതിരിക്കുക ...
എൻടെ നിഴലിനെയെങ്കിലും സ്വതന്ത്രമാക്കുക.....

2011, ജൂൺ 12, ഞായറാഴ്‌ച

ente mazha....




Fsâ ag...
s]bvsXmgnbp¶ kz]v\§fmbn...
CeIfpsS {]Wbambv...
Fsâ ag...
\\bmw C\n... HÀaIÄ \ndbpw hsc...
\n¶n Aenbmw C\n .
.. Hê ISen tNêw hsc...
au\w s]mgnç¶ \nsâ kwKoX¯në XpSnbmbv Rm³ ImtXmÀçì